Side reaction

പാര്‍ശ്വ പ്രതിപ്രവര്‍ത്തനം.

ഒരു രാസ അഭിക്രിയയില്‍ മുഖ്യ പ്രതിപ്രവര്‍ത്തനം നടക്കുന്നതോടൊപ്പം ചെറിയ തോതില്‍ നടക്കുന്ന, വ്യത്യസ്‌ത ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്ന ഉപരാസപ്രതിപ്രവര്‍ത്തനം.

Category: None

Subject: None

282

Share This Article
Print Friendly and PDF