Suggest Words
About
Words
Silicon carbide
സിലിക്കണ്‍ കാര്‍ബൈഡ്.
സിലിക്കണും കാര്‍ബണും ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വളരെ കടുപ്പമുള്ള വസ്തു. കാര്‍ബോറണ്ടം എന്നറിയപ്പെടുന്നു. വസ്തുക്കളെ രാകി മിനുക്കുവാനുപയോഗിക്കുന്നു.
Category:
None
Subject:
None
465
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Science - ശാസ്ത്രം.
Melanocratic - മെലനോക്രാറ്റിക്.
F - ഫാരഡിന്റെ പ്രതീകം.
Palmately compound leaf - ഹസ്തക ബഹുപത്രം.
Vector - പ്രഷകം.
Target cell - ടാര്‍ജെറ്റ് സെല്‍.
Luteinizing hormone - ല്യൂട്ടിനൈസിങ്ങ് ഹോര്‍മോണ്‍.
Spindle - സ്പിന്‍ഡില്‍.
Bile - പിത്തരസം
Solid angle - ഘന കോണ്‍.
Maunder minimum - മണ്ടൗര് മിനിമം.
Periblem - പെരിബ്ലം.