Suggest Words
About
Words
Soft radiations
മൃദുവികിരണം.
പദാര്‍ഥങ്ങളില്‍ തുളച്ചുകയറാനുള്ള ശേഷി കുറവായ അയണീകരണ വികിരണം. ആവൃത്തി കുറഞ്ഞ എക്സ്റേ രശ്മികളെ കുറിക്കാനാണ് സാധാരണ ഈ പദം ഉപയോഗിക്കുന്നത്.
Category:
None
Subject:
None
282
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Calorimetry - കലോറിമിതി
Limb (geo) - പാദം.
Inertia - ജഡത്വം.
Heterostyly - വിഷമസ്റ്റൈലി.
Dielectric - ഡൈഇലക്ട്രികം.
Essential oils - സുഗന്ധ തൈലങ്ങള്‍.
Hookworm - കൊക്കപ്പുഴു
Pulse - പള്‍സ്.
Herbarium - ഹെര്‍ബേറിയം.
Polymerisation - പോളിമറീകരണം.
Neurotransmitter - ന്യൂറോട്രാന്‍സ്മിറ്റര്‍.
Pistil - പിസ്റ്റില്.