Suggest Words
About
Words
Solenoid
സോളിനോയിഡ്
കമ്പിച്ചുരുള്. ഹെലിക്കലാകൃതിയില് ചുറ്റിയിരിക്കുന്ന ഒരു നീണ്ട കമ്പിച്ചുരുള്. അയസ്കാന്തിക കോറില് ചുറ്റിയോ അല്ലാതെയോ ഇതിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള് ഒരു വിദ്യുത് കാന്തമായി മാറുന്നു.
Category:
None
Subject:
None
476
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ulcer - വ്രണം.
Formula - രാസസൂത്രം.
Bias - ബയാസ്
Dhruva - ധ്രുവ.
Natural logarithm - സ്വാഭാവിക ലോഗരിതം.
Zone refining - സോണ് റിഫൈനിംഗ്.
Organizer - ഓര്ഗനൈസര്.
Liquation - ഉരുക്കി വേര്തിരിക്കല്.
Annual rings - വാര്ഷിക വലയങ്ങള്
Anastral - അതാരക
Escape velocity - മോചന പ്രവേഗം.
Fertilisation - ബീജസങ്കലനം.