Suggest Words
About
Words
Solubility
ലേയത്വം.
ഒരു ലേയത്തിന് (ഖരം, ദ്രാവകം, വാതകം) ലായകത്തില്‍ ലയിച്ച് ലായനി ആവുന്നതിനുള്ള ശേഷി. ഒരു വസ്തുവിന്റെ ലേയത്വം താപനില, മര്‍ദം, pH എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
Category:
None
Subject:
None
525
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Water table - ഭൂജലവിതാനം.
Isotherm - സമതാപീയ രേഖ.
Optical activity - പ്രകാശീയ സക്രിയത.
Common tangent - പൊതുസ്പര്ശ രേഖ.
Odontoid process - ഒഡോണ്ടോയിഡ് പ്രവര്‍ധം.
Thecodont - തിക്കോഡോണ്ട്.
Celestial equator - ഖഗോള മധ്യരേഖ
Cot h - കോട്ട് എച്ച്.
Convection - സംവഹനം.
Warning odour - മുന്നറിയിപ്പു ഗന്ധം.
Disk - വൃത്തവലയം.
Anadromous - അനാഡ്രാമസ്