Suggest Words
About
Words
Space observatory
സ്പേസ് നിരീക്ഷണ നിലയം.
ഭൂഭ്രമണപഥത്തിലോ സൗരഭ്രമണപഥത്തിലോ സ്ഥാനം നേടിയ ശേഷം വിദൂര പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കുന്ന ബഹിരാകാശ വാഹനങ്ങള്. ഹബ്ള് സ്പേസ് ടെലിസ്കോപ്പ് ഉദാഹരണം.
Category:
None
Subject:
None
663
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Trypsin - ട്രിപ്സിന്.
Unstable equilibrium - അസ്ഥിര സംതുലനം.
Centriole - സെന്ട്രിയോള്
Asthenosphere - അസ്തനോസ്ഫിയര്
Bathymetry - ആഴമിതി
Jaundice - മഞ്ഞപ്പിത്തം.
Genetic map - ജനിതക മേപ്പ്.
Achromatopsia - വര്ണാന്ധത
Refractory - ഉച്ചതാപസഹം.
Hind brain - പിന്മസ്തിഷ്കം.
Urodela - യൂറോഡേല.
Micro fibrils - സൂക്ഷ്മനാരുകള്.