Spadix

സ്‌പാഡിക്‌സ്‌.

ഒരിനം റെസിമോസ്‌ പൂങ്കുല. പൂക്കള്‍ ഞെട്ടില്ലാത്തവയായിരിക്കും. ഇവയെ പൊതിഞ്ഞ്‌ ഒരു വലിയ സഹപത്രമോ, പോളയോ കാണാം. ഉദാ: തെങ്ങ്‌, കവുങ്ങ്‌, വാഴ, ചേമ്പ്‌.

Category: None

Subject: None

399

Share This Article
Print Friendly and PDF