Spermagonium

സ്‌പെര്‍മഗോണിയം.

ചില ഫംഗസുകളില്‍ കാണുന്ന ഫ്‌ളാസ്‌കിന്റെ ആകൃതിയുള്ളതോ പരന്നതോ ആയ ഘടന. ഇവയില്‍ സ്‌പെര്‍മേഷ്യങ്ങള്‍ ഉണ്ടാവുന്നു.

Category: None

Subject: None

310

Share This Article
Print Friendly and PDF