Suggest Words
About
Words
Spindle
സ്പിന്‍ഡില്‍.
കോശ വിഭജന വേളയില്‍ കോശത്തിനുള്ളില്‍ രൂപം കൊള്ളുന്ന സൂക്ഷ്മനാളികളാല് നിര്‍മ്മിതമായ ഫൈബറുകള്‍. ക്രാമസോമുകളുമായി ഇവ ബന്ധം സ്ഥാപിച്ച് ക്രാമസോം ചലനങ്ങളെ നിയന്ത്രിക്കുന്നു.
Category:
None
Subject:
None
293
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Entrainment - സഹവഹനം.
Binary operation - ദ്വയാങ്കക്രിയ
Sternum - നെഞ്ചെല്ല്.
Axoneme - ആക്സോനീം
HII region - എച്ച്ടു മേഖല
Isobar - ഐസോബാര്‍.
Vapour - ബാഷ്പം.
Therapeutic - ചികിത്സീയം.
Mho - മോ.
Pion - പയോണ്‍.
Mode (maths) - മോഡ്.
Telophasex - ടെലോഫാസെക്സ്