Suggest Words
About
Words
Spiracle
ശ്വാസരന്ധ്രം.
1) ചില മത്സ്യങ്ങളില്‍ കണ്ണിനു പുറകിലുള്ള ദ്വാരങ്ങള്‍. ഇതിലൂടെ ശ്വസനത്തിന് വെള്ളം അകത്തേക്കെടുക്കുന്നു. 2. ഷഡ്പദങ്ങളുടെ ശ്വസനാവയവങ്ങളായ ട്രക്കിയകളുടെ പുറത്തേക്കുള്ള ദ്വാരം.
Category:
None
Subject:
None
445
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Oligocene - ഒലിഗോസീന്‍.
Substituent - പ്രതിസ്ഥാപകം.
Petrochemicals - പെട്രാകെമിക്കലുകള്‍.
Procedure - പ്രൊസീജിയര്‍.
Shielding (phy) - പരിരക്ഷണം.
Biotic factor - ജീവീയ ഘടകങ്ങള്‍
Alkenes - ആല്‍ക്കീനുകള്‍
Boolean algebra - ബൂളിയന്‍ ബീജഗണിതം
Sand dune - മണല്‍ക്കൂന.
Nicotine - നിക്കോട്ടിന്.
Radiolarian chert - റേഡിയോളേറിയന് ചെര്ട്.
Beaver - ബീവര്‍