Suggest Words
About
Words
Asthenosphere
അസ്തനോസ്ഫിയര്‍
ലിതോസ്ഫിയറിനും മെസോസ്ഫിയറിനും ഇടയിലുള്ള ഭൂവല്ക്കത്തിലെ താരതമ്യേന ദുര്‍ബലമായ ഒരു പാളി. 50 മുതല്‍ 240 വരെ കിലോമീറ്റര്‍ കനമുണ്ടായിരിക്കും. മാഗ്മയുടെ ഉറവിടമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
Category:
None
Subject:
None
457
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
AND gate - ആന്റ് ഗേറ്റ്
Revolution - പരിക്രമണം.
Active centre - ഉത്തേജിത കേന്ദ്രം
Genetics - ജനിതകം.
Parallax - ലംബനം/ദൃക്ഭ്രംശം.
Jovian planets - ജോവിയന്‍ ഗ്രഹങ്ങള്‍.
Boson - ബോസോണ്‍
Note - സ്വരം.
Double fertilization - ദ്വിബീജസങ്കലനം.
Hydrazone - ഹൈഡ്രസോണ്‍.
Aprotic solvent - അപ്രാട്ടിക ലായകം
Orbit - പരിക്രമണപഥം