Suggest Words
About
Words
Steradian
സ്റ്റെറേഡിയന്‍.
ഘനകോണിന്റെ ഏകകം. ഒരു ഗോളത്തിന്റെ കേന്ദ്രത്തില്‍ അതിന്റെ വ്യാസാര്‍ധത്തിന്റെ വര്‍ഗത്തിനു തുല്യമായ ഉപരിതല വിസ്തീര്‍ണ്ണം സൃഷ്ടിക്കുന്ന ഘനകോണ്‍. solid angle നോക്കുക.
Category:
None
Subject:
None
459
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Warning odour - മുന്നറിയിപ്പു ഗന്ധം.
Feldspar - ഫെല്‍സ്പാര്‍.
Maggot - മാഗട്ട്.
Foramen magnum - മഹാരന്ധ്രം.
Keepers - കീപ്പറുകള്‍.
Dedolomitisation - ഡീഡോളൊമിറ്റൈസേഷന്.
Hydrosphere - ജലമണ്ഡലം.
Torque - ബല ആഘൂര്‍ണം.
Propellant - നോദകം.
Zoogeography - ജന്തുഭൂമിശാസ്ത്രം.
Atropine - അട്രാപിന്
Embryo - ഭ്രൂണം.