Stoma

സ്റ്റോമ.

സസ്യകാണ്‌ഡത്തിന്റെയും, ഇലയുടെയും എപ്പിഡെര്‍മിസില്‍ കാണുന്ന സൂക്ഷ്‌മരന്ധ്രങ്ങള്‍. ഇതിലൂടെയാണ്‌ വാതക വിനിമയം നടക്കുന്നത്‌. ഇതിന്‌ വൃക്കയുടെ ആകൃതിയിലുള്ള രണ്ട്‌ കാവല്‍ കോശങ്ങളുണ്ട്‌. ഇവയുടെ പ്രവര്‍ത്തനം മൂലമാണ്‌ സ്റ്റോമ അടയുന്നതും തുറക്കുന്നതും.

Category: None

Subject: None

319

Share This Article
Print Friendly and PDF