Suggest Words
About
Words
Storage battery
സംഭരണ ബാറ്ററി.
ഒന്നിലധികം സംഭരണസെല്ലുകള് ശ്രണീ രൂപത്തില് ഘടിപ്പിച്ചത്. രാസപ്രവര്ത്തനം വഴി വൈദ്യുതോര്ജം സംഭരിച്ചു വയ്ക്കാവുന്ന സെല്ലുകളാണ് സംഭരണസെല്ലുകള്.
Category:
None
Subject:
None
349
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Radar - റഡാര്.
Genus - ജീനസ്.
Cancer - അര്ബുദം
Reproductive isolation. - പ്രജന വിലഗനം.
Inflexion point - നതിപരിവര്ത്തനബിന്ദു.
Wax - വാക്സ്.
Composite number - ഭാജ്യസംഖ്യ.
Respiratory root - ശ്വസനമൂലം.
Germpore - ബീജരന്ധ്രം.
Exogamy - ബഹിര്യുഗ്മനം.
Pleiades cluster - കാര്ത്തികക്കൂട്ടം.
Aqua fortis - അക്വാ ഫോര്ട്ടിസ്