Suggest Words
About
Words
Strobilus
സ്ട്രാബൈലസ്.
ടെറിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുല്പാദന അവയവങ്ങളായ സ്പോറോഫിലുകള് ഒരു അക്ഷത്തിനുചുറ്റും വിന്യസിച്ചു കാണുന്ന ഘടന. cone എന്നും പറയാറുണ്ട്.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scanning - സ്കാനിങ്.
Oceanic crust - സമുദ്രീയ ഭൂവല്‍ക്കം.
Tracheid - ട്രക്കീഡ്.
Gynandromorph - പുംസ്ത്രീരൂപം.
Trichome - ട്രക്കോം.
Ore - അയിര്.
Chimera - കിമേറ/ഷിമേറ
Distribution function - വിതരണ ഏകദം.
Chlorenchyma - ക്ലോറന്‍കൈമ
Inorganic - അകാര്‍ബണികം.
Polyadelphons - ബഹുസന്ധി.
Acetyl number - അസറ്റൈല്‍ നമ്പര്‍