Suggest Words
About
Words
Superposition law
സൂപ്പര്‍ പൊസിഷന്‍ നിയമം.
സ്തരിത ശിലകളില്‍ മേലട്ടി താഴെ അട്ടിയേക്കാള് പ്രായം കുറഞ്ഞതായിരിക്കുമെന്ന നിയമം. ശക്തമായ വലനം നടന്ന സ്ഥലങ്ങളില്‍ മാറ്റമുണ്ടാകും.
Category:
None
Subject:
None
472
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nucleotide - ന്യൂക്ലിയോറ്റൈഡ്.
Oology - അണ്ഡവിജ്ഞാനം.
Faraday cage - ഫാരഡേ കൂട്.
Coaxial cable - കൊയാക്സിയല്‍ കേബിള്‍.
Suberin - സ്യൂബറിന്.
Blubber - തിമിംഗലക്കൊഴുപ്പ്
Nephridium - നെഫ്രീഡിയം.
Fold, folding - വലനം.
Reef knolls - റീഫ് നോള്‍സ്.
Facula - പ്രദ്യുതികം.
Stem - കാണ്ഡം.
Gilbert - ഗില്‍ബര്‍ട്ട്.