Surface tension
പ്രതലബലം.
തന്മാത്രകളുടെ ആകര്‍ഷണഫലമായി ദ്രാവകങ്ങളുടെ പ്രതലത്തില്‍ അനുഭവപ്പെടുന്ന സ്‌പര്‍ശരേഖീയ ബലം. ദ്രാവക പ്രതലത്തിന്റെ വിസ്‌തീര്‍ണം ഏറ്റവും കുറഞ്ഞതാക്കും എന്നതാണ് ഈ ബലത്തിന്റെ ഫലം. ദ്രാവക പ്രതലത്തിലെ യൂണിറ്റ് വിസ്‌തീര്‍ണത്തിലുള്ള സ്ഥാനികോര്‍ജം ആയി ഇതിനെ അളക്കാം.
Share This Article