Suggest Words
About
Words
Syncline
അഭിനതി.
സ്തരിത ശിലകളിലെ ഒരു വലനം അഥവാ മടക്ക്. ഈ മടക്കില്‍ പാര്‍ശ്വങ്ങള്‍ എതിര് ദിശകളില്‍ നിന്ന് അന്യോന്യം അഭിമുഖമായി നമിക്കുന്നു.
Category:
None
Subject:
None
390
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kelvin - കെല്‍വിന്‍.
Manhattan project - മന്‍ഹാട്ടന്‍ പദ്ധതി.
Skeletal muscle - അസ്ഥിപേശി.
Rover - റോവര്‍.
Neutral temperature - ന്യൂട്രല്‍ താപനില.
A - ആങ്സ്ട്രാം
Hypotension - ഹൈപോടെന്ഷന്.
Ullman reaction - ഉള്മാന് അഭിക്രിയ.
Square root - വര്‍ഗമൂലം.
N-type semiconductor - എന്‍ ടൈപ്പ് അര്‍ദ്ധചാലകം.
Epimerism - എപ്പിമെറിസം.
Pulse - പള്‍സ്.