Suggest Words
About
Words
T cells
ടി കോശങ്ങള്.
പ്രതിരോധ പ്രവര്ത്തനങ്ങളില് നിര്ണ്ണായക പങ്കുള്ള ഒരിനം ലിംഫോസൈറ്റുകള്. വളര്ച്ചയുടെ ഒരു ഘട്ടത്തില് തൈമസ് ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതിനാലാണ് ടി കോശങ്ങള് എന്നു പറയുന്നത്.
Category:
None
Subject:
None
361
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inflexion point - നതിപരിവര്ത്തനബിന്ദു.
Retina - ദൃഷ്ടിപടലം.
Dementia - ഡിമെന്ഷ്യ.
Larynx - കൃകം
Abyssal - അബിസല്
Lachrymal gland - കണ്ണുനീര് ഗ്രന്ഥി
Omasum - ഒമാസം.
Comparator - കംപരേറ്റര്.
Extrusive rock - ബാഹ്യജാത ശില.
Alimentary canal - അന്നപഥം
Partial derivative - അംശിക അവകലജം.
AU - എ യു