Suggest Words
About
Words
Talc
ടാല്ക്ക്.
വെളുത്ത നിറമുള്ള ഏറ്റവും മൃദുവായ ഖനിജം. പ്രധാനമായും മഗ്നീഷ്യം സിലിക്കേറ്റ് ( Mg3Si4O10(OH)2) ആണ്. പേപ്പര്, റബ്ബര്, സിറാമിക്സ്, സന്ദൗര്യസംവര്ധക വസ്തുക്കള് എന്നിവയില് ഫില്ലര് ആയി ഉപയോഗിക്കുന്നു.
Category:
None
Subject:
None
507
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Organogenesis - അംഗവികാസം.
Nova - നവതാരം.
Mycoplasma - മൈക്കോപ്ലാസ്മ.
Histone - ഹിസ്റ്റോണ്
Convex - ഉത്തലം.
Orthographic projection - ഓര്ത്തോഗ്രാഫിക് പ്രക്ഷേപം.
Stroma - സ്ട്രാമ.
Rock - ശില.
Parathyroid - പാരാതൈറോയ്ഡ്.
Synchrocyclotron - സിങ്ക്രാസൈക്ലോട്രാണ്.
Unix - യൂണിക്സ്.
Effusion - എഫ്യൂഷന്.