Suggest Words
About
Words
Tangent law
സ്പര്ശരേഖാസിദ്ധാന്തം.
ഒരു വൃത്തത്തിന്റെ ബഹിര്ഭാഗത്തുള്ള ഒരു ബിന്ദുവില് നിന്നും വൃത്തത്തിലേക്കുള്ള സ്പര്ശരേഖാ ഖണ്ഡങ്ങള് തുല്യനീളം ഉള്ളവയായിരിക്കും.
Category:
None
Subject:
None
371
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ectoplasm - എക്റ്റോപ്ലാസം.
Integument - അധ്യാവരണം.
Epipetalous - ദളലഗ്ന.
Luteinizing hormone - ല്യൂട്ടിനൈസിങ്ങ് ഹോര്മോണ്.
Scintillation - സ്ഫുരണം.
Semi minor axis - അര്ധലഘു അക്ഷം.
Schiff's reagent - ഷിഫ് റീഏജന്റ്.
Blood pressure - രക്ത സമ്മര്ദ്ദം
Radula - റാഡുല.
Acute angle - ന്യൂനകോണ്
Opsin - ഓപ്സിന്.
Classical physics - ക്ലാസിക്കല് ഭൌതികം