Suggest Words
About
Words
Tap root
തായ് വേര്.
ഭ്രൂണത്തിന്റെ ബീജമൂലം വളര്‍ന്നുണ്ടാകുന്ന വേര്. ഇതില്‍ നിന്നും അനവധി ശാഖകള്‍ ഉണ്ടാകുന്നു. ചില സസ്യങ്ങളില്‍ തായ്വേര്, സംഭരണ വേരായി രൂപാന്തരപ്പെട്ടിരിക്കുന്നു.
Category:
None
Subject:
None
981
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
E-mail - ഇ-മെയില്‍.
Oersted - എര്‍സ്റ്റഡ്.
Necrophagous - മൃതജീവികളെ ഭക്ഷിക്കുന്ന
Astrophysics - ജ്യോതിര്‍ ഭൌതികം
Decibel - ഡസിബല്‍
Ammonium chloride - നവസാരം
Neurula - ന്യൂറുല.
Photon - ഫോട്ടോണ്‍.
Lithifaction - ശിലാവത്ക്കരണം.
Aerotropism - എയറോട്രാപ്പിസം
Pisces - മീനം
Brain - മസ്തിഷ്കം