Tape drive

ടേപ്പ്‌ ഡ്രവ്‌.

ഡാറ്റ സംഭരിക്കുന്നതിനുള്ള മാഗ്നറ്റിക്‌ ടേപ്പുകള്‍ റീഡുചെയ്യുന്നതിനുള്ള ഉപകരണം. മാഗ്നറ്റിക്‌ ടേപ്പ്‌ ഒരു സ്‌പൂളില്‍ ചുറ്റിവച്ചിരിക്കും.

Category: None

Subject: None

245

Share This Article
Print Friendly and PDF