Suggest Words
About
Words
Tapetum 2. (zoo)
ടപ്പിറ്റം.
പല കശേരുകികളുടെയും ദൃഷ്ടിപടലത്തിന്റെ പിറകിലുള്ള, പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള പാളി. രാത്രിയില്‍ കാഴ്ചശക്തി കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള ഒരു അനുകൂലനമാണിത്.
Category:
None
Subject:
None
245
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
PH value - പി എച്ച് മൂല്യം.
Dichasium - ഡൈക്കാസിയം.
Plaster of paris - പ്ലാസ്റ്റര്‍ ഓഫ് പാരീസ്.
Cilium - സിലിയം
Asthenosphere - അസ്തനോസ്ഫിയര്‍
Transient - ക്ഷണികം.
Artificial radio activity - കൃത്രിമ റേഡിയോ ആക്റ്റീവത
Composite number - ഭാജ്യസംഖ്യ.
Bradycardia - ബ്രാഡികാര്‍ഡിയ
Rain shadow - മഴനിഴല്‍.
Cupric - കൂപ്രിക്.
Spherical aberration - ഗോളീയവിപഥനം.