Suggest Words
About
Words
Temperate zone
മിതശീതോഷ്ണ മേഖല.
ഉഷ്ണമേഖലക്കും ധ്രുവമേഖലക്കും ഇടയ്ക്കുള്ള പ്രദേശം. അക്ഷാംശം 23 0 .5യ്ക്കും 66 0 .33നും ഇടയ്ക്ക് ഉത്തര, ദക്ഷിണാര്ധ ഗോളങ്ങളില് സ്ഥിതി ചെയ്യുന്നു.
Category:
None
Subject:
None
774
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Young's modulus - യങ് മോഡുലസ്.
Liquefaction 2. (phy) - ദ്രവീകരണം.
Parallelopiped - സമാന്തരഷഡ്ഫലകം.
Analogue modulation - അനുരൂപ മോഡുലനം
Rest mass - വിരാമ ദ്രവ്യമാനം.
Polygenes - ബഹുജീനുകള്.
Complement of a set - ഒരു ഗണത്തിന്റെ പൂരക ഗണം.
Wave particle duality - തരംഗകണ ദ്വന്ദ്വം.
Subglacial drainage - അധോഹിമാനി അപവാഹം.
Proper fraction - സാധാരണഭിന്നം.
Newton - ന്യൂട്ടന്.
Pollex - തള്ളവിരല്.