Suggest Words
About
Words
Thermonasty
തെര്മോനാസ്റ്റി.
താപനിലാ വ്യതിയാനത്തോടുള്ള പ്രതികരണം മൂലം സസ്യശരീരഭാഗങ്ങളില് കാണുന്ന ലക്ഷ്യചലനം. ഉദാ: താപനില വര്ധിക്കുന്നതിനനുസരിച്ച് ടൂളിപ് പൂക്കള് വിടരുന്ന പ്രക്രിയ.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Perpetual - സതതം
Exocarp - ഉപരിഫലഭിത്തി.
Watt - വാട്ട്.
Calc-flint - കാല്ക്-ഫ്ളിന്റ്
Galena - ഗലീന.
MIR - മിര്.
Standard atmosphere - പ്രമാണ അന്തരീക്ഷം.
Reciprocal - വ്യൂല്ക്രമം.
Equatorial satellite - മധ്യരേഖാതല ഉപഗ്രഹങ്ങള്.
Homomorphic - സമരൂപി.
Fraction - ഭിന്നിതം
Standard cell - സ്റ്റാന്ഡേര്ഡ് സെല്.