Suggest Words
About
Words
Threshold frequency
ത്രഷോള്ഡ് ആവൃത്തി.
പ്രകാശവൈദ്യുത പ്രഭാവം വഴി ഇലക്ട്രാണുകള് ഉത്സര്ജിക്കപ്പെടാന് ഫോട്ടോണുകള്ക്കുണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ആവൃത്തി. ഇത് വിവിധ പദാര്ഥങ്ങള്ക്ക് വ്യത്യസ്തമാണ്.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coulomb - കൂളോം.
Syncarpous gynoecium - യുക്താണ്ഡപ ജനി.
Haemolysis - രക്തലയനം
Quantum number - ക്വാണ്ടം സംഖ്യ.
Divergent evolution - അപസാരി പരിണാമം.
Hectagon - അഷ്ടഭുജം
Ferns - പന്നല്ച്ചെടികള്.
Isotherm - സമതാപീയ രേഖ.
Rad - റാഡ്.
Ammonotelic - അമോണോടെലിക്
Ventilation - സംവാതനം.
Drain - ഡ്രയ്ന്.