Tissue

കല.

ജീവശരീരത്തില്‍ പ്രത്യേക ധര്‍മ്മം നിര്‍വഹിക്കാന്‍ പര്യാപ്‌തമായ വിധത്തില്‍ വിശേഷവല്‍കൃതമായ കോശങ്ങളുടെ സമൂഹം. ഉദാ: പേശീകല, നാഡീകല.

Category: None

Subject: None

278

Share This Article
Print Friendly and PDF