Transposon
ട്രാന്‍സ്‌പോസോണ്‍.
ക്രാമസോമിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ചേരാനും പിന്നീട് അവിടെനിന്നും മറ്റൊരുസ്ഥലത്തേക്ക് മാറാനും കഴിവുള്ള ജനിതകകണങ്ങള്‍. ഇത്തരം ജനിതകകണങ്ങളെ പലതരം ജീവികളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാക്‌ടീരിയങ്ങളില്‍ കാണുന്നതിനെയാണ് ട്രാന്‍സ്‌പോസോണ്‍ എന്നു പറയുന്നത്.
Share This Article