Unguligrade

അംഗുലാഗ്രചാരി.

വിരലിന്റെ അഗ്രഭാഗം മാത്രം നിലത്തൂന്നി നടക്കുന്ന സസ്‌തനങ്ങളെ പരാമര്‍ശിക്കുന്ന പദം. ഉദാ: കുതിര, പശു.

Category: None

Subject: None

280

Share This Article
Print Friendly and PDF