Suggest Words
About
Words
Union
യോഗം.
രണ്ടോ അധികമോ ഗണങ്ങളിലെ എല്ലാ അംഗങ്ങളും ചേര്ന്ന ഗണം. ഉദാ: A={1, 2, 5}, B={2, 5, 7, 8} ആയാല് {1, 2, 5, 7, 8 }എന്ന ഗണം A, B ഇവയുടെ യോഗമാണ്. A∪B എന്നു കുറിക്കുന്നു.
Category:
None
Subject:
None
302
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Triple junction - ത്രിമുഖ സന്ധി.
Pliocene - പ്ലീയോസീന്.
Progeny - സന്തതി
Velamen root - വെലാമന് വേര്.
Ordered pair - ക്രമ ജോഡി.
Expression - വ്യഞ്ജകം.
Trachea - ട്രക്കിയ
Myopia - ഹ്രസ്വദൃഷ്ടി.
Culture - സംവര്ധനം.
Degree - കൃതി
Sonometer - സോണോമീറ്റര്
Areolar tissue - എരിയോളാര് കല