Universal solvent

സാര്‍വത്രിക ലായകം.

ഏതു പദാര്‍ഥത്തെയും ലയിപ്പിക്കുന്ന ലായകം. പ്രായോഗികമായി അങ്ങിനെയൊന്നില്ല. ഏറ്റവും കൂടുതല്‍ പദാര്‍ഥങ്ങളെ ലയിപ്പിക്കുന്ന ലായകം ജലമാണ്‌.

Category: None

Subject: None

456

Share This Article
Print Friendly and PDF