Suggest Words
About
Words
Urea
യൂറിയ.
NH2-CO-NH2. ജലത്തില്‍ ലയിക്കുന്ന വെളുത്ത ക്രിസ്റ്റലീയ, അല്ലെങ്കില്‍ പൊടി രൂപത്തിലുള്ള ജൈവസംയുക്തം. മനുഷ്യശരീരത്തില്‍ കരളില്‍ വച്ചുണ്ടാകുന്ന യൂറിയ മൂത്രത്തില്‍ കൂടി പുറത്തു പോകുന്നു.
Category:
None
Subject:
None
471
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abaxia - അബാക്ഷം
Horizontal - തിരശ്ചീനം.
Nimbostratus - കാര്‍മേഘങ്ങള്‍.
Nekton - നെക്റ്റോണ്.
Imino acid - ഇമിനോ അമ്ലം.
Vacoule - ഫേനം.
Remainder theorem - ശിഷ്ടപ്രമേയം.
Polar molecule - പോളാര്‍ തന്മാത്ര.
Moderator - മന്ദീകാരി.
Planck length - പ്ലാങ്ക് ദൈര്‍ഘ്യം.
Quad core - ക്വാഡ് കോര്‍.
Wave equation - തരംഗസമീകരണം.