Suggest Words
About
Words
Vacoule
ഫേനം.
കോശത്തിനുള്ളില്‍ കാണുന്ന കോശരസം നിറഞ്ഞ കുമിള. ഒന്നോ അതിലധികമോ ഫേനങ്ങള്‍ ഒരു കോശത്തില്‍ കാണാം. മെരിസ്റ്റമിക കോശങ്ങളില്‍ ഇവ കണ്ടെന്നുവരില്ല. ബാക്ടീരിയങ്ങള്‍, സയനോ ബാക്ടീരിയങ്ങള്‍ എന്നിവയില്‍ ഫേനങ്ങളില്ല.
Category:
None
Subject:
None
770
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gelignite - ജെലിഗ്നൈറ്റ്.
Bile duct - പിത്തവാഹിനി
Drying oil - ഡ്രയിംഗ് ഓയില്‍.
Liver - കരള്‍.
Sedimentary rocks - അവസാദശില
Signs of zodiac - രാശികള്‍.
Onchosphere - ഓങ്കോസ്ഫിയര്.
Metamorphic rocks - കായാന്തരിത ശിലകള്‍.
Barometer - ബാരോമീറ്റര്‍
Trihedral - ത്രിഫലകം.
Molality - മൊളാലത.
Www. - വേള്‍ഡ് വൈഡ് വെബ്