Suggest Words
About
Words
Vacuum distillation
നിര്‍വാത സ്വേദനം.
അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ വളരെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള സ്വേദനം. കുറഞ്ഞ മര്‍ദ്ദത്തില്‍ തിളനില കുറവാണ്. അതിനാല്‍ കുറഞ്ഞ താപനിലയില്‍ സ്വേദനം സാധ്യമാകുന്നു.
Category:
None
Subject:
None
377
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Acetyl - അസറ്റില്‍
Flagellum - ഫ്ളാജെല്ലം.
Hypogene - അധോഭൂമികം.
Annual rings - വാര്‍ഷിക വലയങ്ങള്‍
Lethophyte - ലിഥോഫൈറ്റ്.
Axiom - സ്വയംസിദ്ധ പ്രമാണം
Plaster of paris - പ്ലാസ്റ്റര്‍ ഓഫ് പാരീസ്.
MP3 - എം പി 3.
Magnetic pole - കാന്തികധ്രുവം.
Quill - ക്വില്‍.
Autoclave - ഓട്ടോ ക്ലേവ്
Neritic zone - നെരിറ്റിക മേഖല.