Suggest Words
About
Words
Vector graphics
വെക്ടര് ഗ്രാഫിക്സ്.
ഒരു ചിത്രത്തിന്റെ ഡാറ്റാ ചിത്രം പ്രത്യേകതരം ഗണിത സമീകരണങ്ങളുപയോഗിച്ച് സൂക്ഷിച്ചുവയ്ക്കുന്ന രീതി. ഇതുമൂലം ചിത്രം വലുതാക്കിയാലും വ്യക്തത കുറയുന്നില്ല.
Category:
None
Subject:
None
588
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Standard electrode - പ്രമാണ ഇലക്ട്രാഡ്.
Oblate spheroid - ലഘ്വക്ഷഗോളാഭം.
Chemical bond - രാസബന്ധനം
Release candidate - റിലീസ് കാന്ഡിഡേറ്റ്.
Van de Graaff generator - വാന് ഡി ഗ്രാഫ് ജനിത്രം.
Vant Hoff’s equation - വാന്റ്ഹോഫ് സമവാക്യം.
Sieve tube - അരിപ്പനാളിക.
Hymenoptera - ഹൈമെനോപ്റ്റെറ.
Graben - ഭ്രംശതാഴ്വര.
Over fold (geo) - പ്രതിവലനം.
ROM - റോം.
Neptunean dyke - നെപ്റ്റ്യൂണിയന് ഡൈക്.