Suggest Words
About
Words
Vein
സിര.
(zoology) ശരീര കലകളിലെ സൂക്ഷ്മ രക്തവാഹിനികളില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന നാളികള്‍. ഷഡ്പദങ്ങളുടെ ചിറകില്‍ ഞരമ്പുകള്‍പോലെ കാണപ്പെടുന്ന ചെറിയ കുഴലുകള്‍ക്കും ഈ പേര് പറയും.
Category:
None
Subject:
None
298
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gene cloning - ജീന്‍ ക്ലോണിങ്.
Decimal point - ദശാംശബിന്ദു.
Sidereal day - നക്ഷത്ര ദിനം.
Leucoplast - ലൂക്കോപ്ലാസ്റ്റ്.
GH. - ജി എച്ച്.
Parent - ജനകം
Fractional distillation - ആംശിക സ്വേദനം.
Decagon - ദശഭുജം.
Hexa - ഹെക്സാ.
Epicarp - ഉപരിഫലഭിത്തി.
Oncogenes - ഓങ്കോജീനുകള്‍.
Tectonics - ടെക്ടോണിക്സ്.