Suggest Words
About
Words
Ventral
അധഃസ്ഥം.
ജന്തുക്കളുടെ, ഭൂമിക്ക് അഭിമുഖമായി വരുന്ന ശരീരഭാഗത്തെ വിശേഷിപ്പിക്കുന്ന പദം. മനുഷ്യരില്‍ ഇത് ശരീരത്തിന്റെ മുന്‍വശമാണ്.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stomach - ആമാശയം.
Bonne's projection - ബോണ്‍ പ്രക്ഷേപം
Synchronisation - തുല്യകാലനം.
Triad - ത്രയം
Cyborg - സൈബോര്‍ഗ്.
Efficiency - ദക്ഷത.
Scintillation counter - പ്രസ്ഫുര ഗണിത്രം.
Cauliflory - കാണ്ഡീയ പുഷ്പനം
Liniament - ലിനിയമെന്റ്.
Carbene - കാര്‍ബീന്‍
Gluon - ഗ്ലൂവോണ്‍.
Parallel of latitudes - അക്ഷാംശ സമാന്തരങ്ങള്‍.