Suggest Words
About
Words
Ventricle
വെന്‍ട്രിക്കിള്‍
1. ഹൃദയത്തിന്റെ കീഴറ. ഏട്രിയത്തില്‍ നിന്ന് രക്തം സ്വീകരിക്കുന്ന അറയാണിത്. 2. മസ്തിഷ്കത്തിലെ സെറിബ്രാ സ്പൈനല്‍ ദ്രാവകം നിറഞ്ഞിരിക്കുന്ന ദരങ്ങള്ക്കും ഈ പേര് പറയും.
Category:
None
Subject:
None
495
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Red blood corpuscle - ചുവന്ന രക്തകോശം.
Natural logarithm - സ്വാഭാവിക ലോഗരിതം.
Syngenesious - സിന്ജിനീഷിയസ്.
Sub atomic - ഉപആണവ.
Atom bomb - ആറ്റം ബോംബ്
Sand stone - മണല്‍ക്കല്ല്.
Isobases - ഐസോ ബെയ്സിസ് .
Kame - ചരല്‍ക്കൂന.
Semi minor axis - അര്ധലഘു അക്ഷം.
Solid - ഖരം.
Watershed - നീര്‍മറി.
Albumin - ആല്ബുമിന്