Suggest Words
About
Words
Watt
വാട്ട്.
പവര്‍ അളക്കാനുപയോഗിക്കുന്ന ഏകകം ( W). സെക്കന്റില്‍ 1 ജൂള്‍ എന്ന തോതില്‍ ചെയ്യുന്ന പ്രവൃത്തിക്കു തുല്യം. ജെയിംസ്വാട്ടിന്റെ സ്മരണാര്‍ത്ഥം നല്കിയ പേര്.
Category:
None
Subject:
None
465
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abrasive - അപഘര്‍ഷകം
Scanner - സ്കാനര്‍.
Fahrenheit scale - ഫാരന്‍ഹീറ്റ് സ്കെയില്‍.
Deglutition - വിഴുങ്ങല്‍.
Piamater - പിയാമേറ്റര്‍.
Ecotype - ഇക്കോടൈപ്പ്.
Light-year - പ്രകാശ വര്‍ഷം.
Vant Hoff’s laws - വാന്റ് ഹോഫ് നിയമങ്ങള്‍.
Zeropoint energy - പൂജ്യനില ഊര്‍ജം
Sagittal plane - സമമിതാര്‍ധതലം.
Diethyl ether - ഡൈഈഥൈല്‍ ഈഥര്‍.
Mildew - മില്‍ഡ്യൂ.