Suggest Words
About
Words
Babo's law
ബാബോ നിയമം
ഒരു ലേയം ഒരു ദ്രാവകത്തില്‍ ലയിക്കുമ്പോള്‍ ദ്രാവകത്തിന്റെ ബാഷ്പമര്‍ദം കുറയുമെന്ന് പ്രസ്താവിക്കുന്ന നിയമം. ബാഷ്പമര്ദത്തില് ഉണ്ടാകുന്ന കുറവ് ലയിച്ച ലേയത്തിന്റെ അളവിന് ആനുപാതികമായിരിക്കും.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pubic symphysis - ജഘനസംധാനം.
Crystal - ക്രിസ്റ്റല്‍.
Tropopause - ക്ഷോഭസീമ.
Render - റെന്‍ഡര്‍.
Limit of a function - ഏകദ സീമ.
Mutual induction - അന്യോന്യ പ്രരണം.
Maxilla - മാക്സില.
Deca - ഡെക്കാ.
Lyman series - ലൈമാന്‍ ശ്രണി.
Reproductive isolation. - പ്രജന വിലഗനം.
Pitchblende - പിച്ച്ബ്ലെന്‍ഡ്.
Down feather - പൊടിത്തൂവല്‍.