Xanthates

സാന്‍ഥേറ്റുകള്‍.

സാന്‍ഥിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍ അഥവാ എസ്റ്ററുകള്‍. സാമാന്യ രാസസൂത്രം ROC(=S)SH. സെല്ലുലോയ്‌ഡ്‌ സാന്‍ഥേറ്റ്‌ വിസ്‌ക്കോസ്‌ നിര്‍മാണത്തിന്‌ വളരെ പ്രധാനപ്പെട്ട ഇടനില ഉത്‌പന്നമാണ്‌. xanthene സാന്‍ഥീന്‍. C6H4CH2C6H4 O

Category: None

Subject: None

303

Share This Article
Print Friendly and PDF