Balmer series

ബാമര്‍ ശ്രണി

ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ഉയര്‍ന്ന ഊര്‍ജനിലകളില്‍ നിന്നും രണ്ടാമത്തെ ഊര്‍ജനിലയിലേക്ക്‌ പതിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌പെക്‌ട്ര രേഖകളുടെ ശ്രണി. ഈ ശ്രണിയിലെ ആവൃത്തികളെ 1/λ= R(1/22-1/n2) എന്ന പൊതു സമീകരണം കൊണ്ട്‌ സൂചിപ്പിക്കാം. R=റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം, n-3, 4, 5..., λ =തരംഗദൈര്‍ഘ്യം.

Category: None

Subject: None

379

Share This Article
Print Friendly and PDF