Suggest Words
About
Words
Basal metabolic rate
അടിസ്ഥാന ഉപാപചയനിരക്ക്
BMR എന്ന് ചുരുക്കരൂപം. രക്തചംക്രമണം, ശ്വസനം തുടങ്ങിയ ശരീര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജവിനിയോഗ നിരക്ക്.
Category:
None
Subject:
None
411
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Inequality - അസമത.
Periosteum - പെരിഅസ്ഥികം.
Trigonometry - ത്രികോണമിതി.
Round window - വൃത്താകാര കവാടം.
Hydrophilic - ജലസ്നേഹി.
Akaryote - അമര്മകം
Quantum entanglement - ക്വാണ്ടം കുരുക്ക്
SONAR - സോനാര്‍.
Super conductivity - അതിചാലകത.
Premolars - പൂര്വ്വചര്വ്വണികള്.
Polyzoa - പോളിസോവ.
Centromere - സെന്‍ട്രാമിയര്‍