Suggest Words
About
Words
Basalt
ബസാള്‍ട്ട്
നേര്‍ത്ത തരികളുള്ള ബഹിര്ജന്യ ആഗ്നേയശില. ഫെല്‍സ്പാറും പൈറോക്സിനുമാണ് പ്രധാന ഘടകങ്ങള്‍. ഒലിവൈന്‍, മാഗ്നറ്റൈറ്റ്, അപറ്റൈറ്റ് എന്നിവയും കാണാറുണ്ട്.
Category:
None
Subject:
None
458
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gland - ഗ്രന്ഥി.
Amplification factor - പ്രവര്‍ധക ഗുണാങ്കം
Carrier wave - വാഹക തരംഗം
Bleeder resistance - ബ്ലീഡര്‍ രോധം
Lyman series - ലൈമാന്‍ ശ്രണി.
Joule-Thomson effect - ജൂള്‍-തോംസണ്‍ പ്രഭാവം.
Sphere - ഗോളം.
Anisole - അനിസോള്‍
Magic number ( phy) - മാജിക് സംഖ്യകള്‍.
Smog - പുകമഞ്ഞ്.
Inverter gate - ഇന്‍വെര്‍ട്ടര്‍ ഗേറ്റ്.
Protogyny - സ്ത്രീപൂര്വത.