Basin

തടം

1. ഭൂവല്‍ക്കത്തിലെ വിശാലമായ നിമ്‌നഭാഗം. ജലം നിറഞ്ഞ തടങ്ങള്‍ തടാക തടങ്ങളോ സമുദ്രതടങ്ങളോ ആയിരിക്കും. 2. നദികള്‍ പിന്‍വാങ്ങിയുണ്ടാകുന്ന തടങ്ങള്‍, നദീതടങ്ങള്‍.

Category: None

Subject: None

330

Share This Article
Print Friendly and PDF