Suggest Words
About
Words
Bathyscaphe
ബാഥിസ്കേഫ്
സമുദ്രനിമഗ്ന വാഹനം. ഇതുപയോഗിച്ചാണ് 1960 ല്‍ ശാന്തസമുദ്രത്തിന്റെ അടിത്തട്ടിലെ 10916 മീറ്റര്‍ ആഴമുള്ള മറിയാനാ കിടങ്ങില്‍ ആദ്യമായി പര്യവേക്ഷണം നടത്തിയത്.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Antiknock - ആന്റിനോക്ക്
Diaphragm - പ്രാചീരം.
Pelagic - പെലാജീയ.
Colour index - വര്‍ണസൂചകം.
Disk - വൃത്തവലയം.
Tropical year - സായനവര്‍ഷം.
Tropism - അനുവര്‍ത്തനം.
Muntz metal - മുന്ത്സ് പിച്ചള.
Mycobiont - മൈക്കോബയോണ്ട്
Activation energy - ആക്ടിവേഷന് ഊര്‍ജം
Mathematical induction - ഗണിതീയ ആഗമനം.
Venn diagram - വെന്‍ ചിത്രം.