Acetylation

അസറ്റലീകരണം

ആല്‍ക്കഹോള്‍, ഫീനോള്‍, അമീനുകള്‍ എന്നീ സംയുക്തങ്ങളിലെ −OH,−NH2 ഗ്രൂപ്പുകളിലുള്ള ഹൈഡ്രജന്‍ വിസ്ഥാപിച്ച്‌ അസറ്റൈല്‍( ) ഗ്രൂപ്പു ചേര്‍ക്കുന്ന പ്രക്രിയ. അസറ്റൈല്‍ ക്ലോറൈഡ്‌, അസറ്റിക്‌ അണ്‍ഹൈഡ്രഡ്‌ എന്നിവയാണ്‌ അസറ്റലീകരണത്തിന്‌ ഉപയോഗിക്കുന്നത്‌. ഉദാ: CH3-CO-Cl+C2H5OH→CH3-COO-C2H5+HCl അസറ്റൈല്‍ എഥനോള്‍ ഈഥൈല്‍ അസറ്റേറ്റ്‌ ക്ലോറൈഡ്‌

Category: None

Subject: None

268

Share This Article
Print Friendly and PDF