Suggest Words
About
Words
Boson
ബോസോണ്‍
മൌലികകണങ്ങളുടെ ഒരു ഗ്രൂപ്പ്. സ്പിന്‍ പൂര്‍ണ സംഖ്യയായിരിക്കും. ഉദാ: ഫോട്ടോണുകള്‍ ( spin 1), പയോണുകള്‍ ( spin 0). സത്യേന്ദ്രനാഥ ബോസിന്റെ (1895-1974) സ്മരണാര്‍ഥം നല്കിയ പേര്.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pheromone - ഫെറാമോണ്.
Mycorrhiza - മൈക്കോറൈസ.
Observatory - നിരീക്ഷണകേന്ദ്രം.
Peristome - പരിമുഖം.
Anther - പരാഗകോശം
Semen - ശുക്ലം.
Comparator - കംപരേറ്റര്‍.
Entomophily - ഷഡ്പദപരാഗണം.
Swamps - ചതുപ്പുകള്‍.
Auditory canal - ശ്രവണ നാളം
Radian - റേഡിയന്‍.
Vant Hoff’s factor - വാന്റ് ഹോഫ് ഘടകം.