Suggest Words
About
Words
Breathing roots
ശ്വസനമൂലങ്ങള്‍
ചതുപ്പുനിലങ്ങളില്‍ വളരുന്ന സസ്യങ്ങളുടെ വേരില്‍ നിന്ന് മണ്ണിന് മുകളിലേക്ക് വളരുന്ന ശാഖാവേരുകള്‍. ശ്വസനത്തിന് സഹായകമാണ്.
Category:
None
Subject:
None
577
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Soda glass - മൃദു ഗ്ലാസ്.
Aseptic - അണുരഹിതം
Statistics - സാംഖ്യികം.
Embryo transfer - ഭ്രൂണ മാറ്റം.
Finite set - പരിമിത ഗണം.
Operating system - ഓപ്പറേറ്റിംഗ് സിസ്റ്റം.
Stipule - അനുപര്‍ണം.
Tapetum 1 (bot) - ടപ്പിറ്റം.
Flower - പുഷ്പം.
Alpha decay - ആല്‍ഫാ ക്ഷയം
Modem - മോഡം.
Baily's beads - ബെയ്ലി മുത്തുകള്‍